sections
MORE

റബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ പരിശീലനം കോട്ടയത്ത്

rubber-plantation
SHARE

റബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷിചെയ്യുന്നതില്‍ റബർ ബോര്‍ഡ് പരിശീലനം നല്‍കുന്നു.  റബറിനോടൊപ്പം കൃഷിചെയ്യാവുന്ന ഇടവിളകള്‍, അവയുടെ നടീല്‍രീതികള്‍, പരിപാലനം എന്നിവയിലുള്ള പരിശീലനം നാളെ (ജനുവരി 14) കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചു നടക്കും. കര്‍ഷകര്‍, തോട്ടം മാനേജര്‍മാര്‍, നഴ്സറി ഉടമകള്‍, തോട്ടം മേഖലയില്‍ നിന്നുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353127,2351313.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA