കർഷകർക്കു സഹായഹസ്തവുമായി പ്രോവെറ്റ് ആനിമൽ ഹെൽത്ത്
Mail This Article
×
കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി പ്രോവെറ്റ് ആനിമൽ ഹെൽത്ത്. 31 ലക്ഷം രൂപയുടെ മൃഗങ്ങൾക്കാവശ്യമായ ഫീഡ് സപ്ലിമെന്റുകളാണ് പ്രോവെറ്റ് സൗജന്യമായി കർഷകർക്കു വിതരണം ചെയ്യുക.
പ്രോബയോട്ടിക് സപ്ലിമെന്റുകളായ ഫീഡ് അപ് യീസ്റ്റ്, ഫീഡ് അപ് യീസ്റ്റ് പ്ലസ് എന്നിവയാണ് പ്രധാനമായും നൽകുക. മൃഗസംരക്ഷണ വകുപ്പിന്റെയും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെയും സഹകരണത്തോടെ വെറ്ററിനറി ആശുപത്രികൾ വഴിയായിരിക്കും ഫീഡ് സപ്ലിമെന്റുകൾ വിതരണം ചെയ്യുകയെന്ന് പ്രോവെറ്റ് ആനിമൽ ഹെൽത്ത് മാനേജിങ് ഡയറക്ടർ സി.കെ. സ്റ്റീഫൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.