ADVERTISEMENT
റബറിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അറിയാന്‍ റബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ സൗജന്യപരിശീലനം നടത്തുന്നു. 2020 ജൂണ്‍ 25ന് രാവിലെ 11 മുതല്‍ 12.30 വരെയാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  https://bit.ly/2Nlefi5   എന്ന ലിങ്കിലൂടെ റജിസ്റ്റര്‍ ചെയ്യണം. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് ഇ–മെയിലായോ വാട്സാപ്പിലൂടെയോ ജൂണ്‍ 24ന് അയച്ചുതരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com