ADVERTISEMENT

പടുത കുളങ്ങളിൽ മത്സ്യക്കൃഷി നടത്താൻ ഉദ്ദേശിക്കുന്ന കർഷകർക്കായുള്ള പരിശീലന പരിപാടി ‘പടുത കുളങ്ങളിലെ മത്സ്യക്കൃഷി’ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് കേരള മത്സ്യസമുദ്രപഠന സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഓൺലൈൻ ആയാണ് കർഷകർക്ക് പങ്കെടുക്കാൻ കഴിയുക. നാലു ദിവസങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പരിശീലന പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് മത്സ്യക്കൃഷി സംവിധാനങ്ങളുടെ ആമുഖം, മത്സ്യക്കൃഷിക്കുള്ള പടുത കുളങ്ങളുടെ ഘടന–നിർമാണം, കുഞ്ഞുങ്ങളുടെ പരിചരണം എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. ക്ലാസ് വിഡിയോ ചുവടെ

English summary: Design and Construction of Padutha Pond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com