ADVERTISEMENT

സവിശേഷ വിഭവങ്ങളും സൗജന്യ ബുക്‌ലെറ്റുമായി കര്‍ഷകശ്രീ രജത ജൂബിലി പതിപ്പ് വിപണിയില്‍. 1995 സെപ്റ്റംബറില്‍ പ്രസിദ്ധീകരണമാരംഭിച്ച കര്‍ഷകശ്രീ, കര്‍ഷകരുടെയും കൃഷിയെ സ്നേഹിക്കുന്നവരുടെയും വഴികാട്ടിയും സുഹൃത്തുമായി 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കൃഷി, മൃഗസംരക്ഷണം, പൂന്തോട്ട പരിപാലനം, മത്സ്യക്കൃഷി, മൂല്യവര്‍ധന രംഗങ്ങളില്‍ കുറഞ്ഞ ചെലവില്‍ ലളിതമായി നടത്താവുന്ന 25 സംരംഭങ്ങള്‍ ഈ ലക്കത്തില്‍ അവതരിപ്പിക്കുന്നു. കാര്‍ഷിക കേരളം 2030 എങ്ങനെയാവണമെന്നതു സംബന്ധിച്ച് 25 ആശയങ്ങള്‍ സംവാദത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. റബര്‍കൃഷിയുടെ അടിസ്ഥാന പാഠങ്ങള്‍, വിളകള്‍ക്കു ജൈവരീതിയിലുള്ള സംരക്ഷണം എന്നിവ ഉള്ളടക്കമായ ഒരു ലഘുപുസ്തകവും ഈ ലക്കത്തോടൊപ്പമുണ്ട്. 

ഓൺലൈനായി കർഷകശ്രീ വരിക്കാരാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Karshakasree Jubilee Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com