ADVERTISEMENT

ലോകം ഇന്ന് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളാൽ ബുദ്ധിമുട്ടിലാണ്. മഹാമാരി, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം എന്നിങ്ങനെ ജീവിതം ദുഷ്കരമാകുന്ന വിധത്തിൽ ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിസംരക്ഷണം ഇന്നത്തെ സാഹചര്യത്തിൽ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം എല്ലാവരിലുമെത്തിക്കാൻ കേരള കാർഷിക സർവകലാശാലയിലെ ഫോറസ്ട്രി വിഭാഗം ഒരു വെബിനാർ സംഘടിപ്പിക്കുന്നു. വന–പരിസ്ഥിത ബോധവൽകരണം ലക്ഷ്യമിടുന്ന സെമിനാർ ഈ മാസം 11 മുതൽ ഒക്ടോബർ 9 വരെയാണ് നടത്തുക. 

സെപ്റ്റംബർ 11, 18, 25, ഒക്ടോബർ 1, 9 എന്നീ തീയതികളിലായി ആകെ 5 വിഷയങ്ങൾ സെമിനാറിൽ ചർച്ചയാകും. ഗൂഗിൾ മീറ്റ് ആപ് വഴിയാണ് വെബിനാർ. 

വെബിനാറിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവർക്ക് ക്ലാസുകളുടെ ലിങ്ക് പിന്നീട് ലഭ്യമാകും.

റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: A webinar series on Forestry and Environment Education in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com