ഹൈടെക്ക് അടുക്കളത്തോട്ട നിര്‍മ്മാണ പരിശീലനപരിപാടി അടുത്ത ആഴ്ച

HIGHLIGHTS
  • പരിശീലനപരിപാടി 28,29,30 തീയതികളില്‍
tomato-1
SHARE

ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയില്‍ വച്ച് ഈ മാസം 28,29,30 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 മണിവരെ ഓണ്‍ലൈനായി പരിശീലന പരിപാടി നടത്തുന്നു. ‘കാല്‍ സെന്റിലും അര സെന്റിലും ഹൈടെക്ക് അടുക്കളത്തോട്ടത്തിന്റെ നിര്‍മ്മാണവും പരിപാലനവും’ എന്ന വിഷയത്തിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ 0487-2960079 എന്ന നമ്പരില്‍ ബന്ധപ്പെടുക.

English summary: Training on Hi-Tech Kitchen Garden

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA