നഷ്ടപരിഹാരം: കർഷകർക്ക് ഇനി നേരിട്ട് അപേക്ഷിക്കാം

wild-boar
SHARE

പ്രകൃതിക്ഷോഭം മൂലവും കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം മുതലായ കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതി എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി കർഷകന് ഇനി നേരിട്ട് അപേക്ഷിക്കാം. https://www.aims.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ AIMSന്റെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷകൾ നൽകാം.

English summary: Mobile App to Help Farmers Overcome Crop Damage

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA