ADVERTISEMENT

നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും, കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്യുന്ന നെല്‍ വയലുകളുടെ ഉടമകള്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 നിരക്കില്‍ റോയല്‍റ്റി അനുവദിക്കാന്‍ ഉത്തരവായി. നിലവില്‍ നെല്‍കൃഷിയോ, നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവ വ്യതിയാനം വരുത്താത്തതും വിള പരിക്രമത്തിന്റെ ഭാഗമായി ചെയ്യുന്നതുമായ ഹ്രസ്വകാല വിളകളോ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്ക് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. നെല്‍ വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷ സമർപ്പിക്കാൻ http://www.aims.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

English summary: Paddy Royalty  Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com