ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം; ഒന്നാം സമ്മാനം 10,000 രൂപ

quiz-com
SHARE

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ഘടകം ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16നാണ് മത്സരം നടത്തുക. വിഷയം: ഫുഡ് ആൻഡ് നൂട്രീഷൻ.

പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് https://forms.gle/YxXT8cacVsfH4iuW7 എന്ന ലിങ്കിലൂടെ പേര് റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. 

കൂടുതൽ വിരങ്ങൾക്ക്: 9946786535 (ഓഫീസ്), 7907789992, 9446443700, 9447617388.

English summary: Online Quiz Contest for High School Students

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA