ക്ഷീരഗ്രാമം പദ്ധതിയിൽ കർഷകർക്ക് ധനസഹായം

cow-feed
SHARE

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് ക്ഷീരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പദ്ധതികൾക്ക് ധനസഹായം നൽകുന്നു.

  • 2 പശുക്കൾ അടങ്ങിയ യൂണിറ്റ്: 69,000 രൂപ
  • 5 പശുക്കളുള്ള യൂണിറ്റ്: 1,84,000 രൂപ
  • 1 പശു 1 കിടാരി: 53,000 രൂപ
  • 2 പശു, 2 കിടാരി: 1,50,000 രൂപ
  • കറവയന്ത്രം: 25,000
  • കാലിത്തൊഴുത്ത് നിർമാണം: 90,000

English summary: Government Subsidies for Dairy Farming

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA