ADVERTISEMENT

പച്ചക്കറി തറവില പദ്ധതിയിൽ അംഗമാകാൻ കർഷകർ വിതയ്ക്കുന്ന സീസണിനു മുമ്പായി കൃഷിവകുപ്പ് അംഗീകരിച്ച ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം http://www.aims.kerala.gov.in/ എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ പരിശോധിച്ച് കൃഷി ഓഫീസിൽനിന്ന് റജിസ്ട്രേഷന് അംഗീകാരം നൽകും. കാർഷിക ഇൻഷുറൻസ് എടുത്തവരെ മാത്രമാണ് ഈ പദ്ധതിയിൽ പരിഗണിക്കുന്നത്.

English summary: Vegetable Minimum Support Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com