ADVERTISEMENT

തലയോലപ്പറമ്പ് മൃഗസംരക്ഷണ പരീശീലനകേന്ദ്രത്തിൽ ഈ മാസം ഓൺലൈൻ ആയി നടത്തുന്ന (ഗൂഗിൾ മീറ്റ്) പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 9188522706 എന്ന വാട്‌സാപ് നമ്പറിൽ പേരും പരിശീലനത്തിന്റെ വിഷയവും സന്ദേശമായി അയച്ച് പേര് റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

പരിശീലനപരിപാടികൾ

  • നവംബർ 11, 12: ഇറച്ചിക്കോഴി വളർത്തൽ
  • നവംബർ 17: ഓമനപ്പക്ഷികളുടെ പരിപാലനം
  • നവംബർ 19, 20: മുട്ടക്കോഴി വളർത്തൽ
  • നവംബർ 25, 26: ആട് വളർത്തൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com