കർഷകശ്രീയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ത്? അറിയിക്കാം, സമ്മാനം നേടാം

karshakasree
SHARE

കർഷകശ്രീ മാസികയുടെ വിഷയ തിരഞ്ഞെടുക്കലിന് വായനക്കാരുടെ അഭിപ്രായം തേടുന്നു. അതിനായുള്ള ‘കർഷകശ്രീ സർവേ 2021’ൽ നിങ്ങൾക്കും പങ്കാളികളാകാം. മാസികയുടെ ഉള്ളടക്കം സംബന്ധിച്ച സർവേയിൽ പങ്കാളികളാകുന്ന ആദ്യത്തെ 50 പേർക്ക് അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം എന്ന പുസ്തകം സമ്മാനമായി ലഭിക്കും.  

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഈ ലിങ്കിൽ (https://www.surveymonkey.com/r/KS21) പ്രവേശിച്ച് നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങളുടെ മറുപടി രേഖപ്പെടുത്തുക. മൾട്ടിപ്പിൾ ഓപ്ഷൻ രീതിയിലുള്ള ചോദ്യോത്തരങ്ങൾ ആയതിനാൽ നിങ്ങൾക്ക് അനായാസം ഉത്തരങ്ങൾ രേഖപ്പെടുത്താൻ കഴിയും. ആകെ 13 ചോദ്യങ്ങളാണുള്ളത്. ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തിയശേഷം ഒടുവിൽ പേരും വിലാസവും അനുബന്ധ വിവരങ്ങളും രേഖപ്പെടുത്തണം. അതിനുശേഷം ചെയ്തു കഴിഞ്ഞു എന്നതിൽ ക്ലിക്ക് ചെയ്താൽ സർവേ പൂർത്തിയാകും.

English summary: Karshakshree Survey 2021

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA