അത്യുൽപാദനശേഷിയുള്ള മഞ്ഞൾ, ഇഞ്ചി എന്നിവയുടെ നടീൽവസ്തുക്കൾക്ക് ബുക്ക് ചെയ്യാം

ginger
SHARE

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓണാട്ടുകര സുഗന്ധവ്യഞ്ജന കർഷക ഉൽപാദക കമ്പനി, അത്യുൽപാദന ശേഷിയുള്ള മഞ്ഞളിനമായ പ്രതിഭ, പ്രഗതി, ഇഞ്ചിയിനമായ വരദ എന്നിവയുടെ നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നു. വിത്ത് ആവശ്യമുള്ള കർഷകർ മാർച്ച് 6 ന് മുമ്പായി പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. വിത്ത് മാർച്ച് 8, 9 തീയതികളിൽ വിതരണം ചെയ്യും. 

ബന്ധപ്പെടേണ്ട നമ്പർ: 9496305134, 8943165009

English summary: Onattukara Spices Farmer Producer Company

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA