ADVERTISEMENT

വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ പാലക്കാട്‌ ജില്ലയിലെ മണ്ണാർകാടിനടുത്ത് തിരുവാഴംകുന്ന് ഏവിയൻ റിസർച്ച് സ്റ്റേഷനിൽ ഇറച്ചിതാറാവുകൾ (വിഗോവ) കിലോ 130 രൂപയ്ക്ക് വിൽപനയ്ക്ക് തയാറായിട്ടുണ്ട്. കൂടാതെ ഇറച്ചിക്കാട ഒന്നിന് 30 രൂപ, മുട്ടയിട്ടു തുടങ്ങിയ മുട്ടക്കാട ഒന്നിന് 35 രൂപ എന്ന നിരക്കിലും ലഭ്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക്: 6282907009

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com