ADVERTISEMENT

കോവിഡ് രോഗത്തിന്റെ തീവ്രവ്യാപനം പരിഗണിച്ച് കായംകുളം സിപിസിആർഐ പ്രാദേശിക കേന്ദ്രത്തിൽ പ്രൊജക്ട് ഫെല്ലോയുടെ നിയമനത്തിനായി മേയ് 3,5 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന അഭിമുഖം മാറ്റിവച്ചു. 

പുതുക്കിയ അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://cpcri.icar.gov.in എന്ന വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അറിയിപ്പ് വായിച്ച് മേയ് 7നു മുൻപായി പ്രീ–റജിസ്റ്റർ ചെയ്യണം. യോഗ്യതയുള്ള പ്രീറജിസ്റ്റർ ചെയ്തവരെ പുതുക്കിയ അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് കായംകുളം സിപിസിആർഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com