കോഴിക്കുഞ്ഞുങ്ങള്‍ പുരനിറഞ്ഞ് നില്‍ക്കുന്നു; എഗ്ഗര്‍ നഴ്‌സറികള്‍ പ്രതിസന്ധിയില്‍

poultry
SHARE

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമായ സാഹചര്യത്തില്‍ പുര നിറഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍. സംസ്ഥാനത്തെ റീജണല്‍ പൗള്‍ട്രി ഫാമുകളില്‍ വിരിയിച്ചിറക്കുന്ന ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍പന നടത്തുന്ന എഗ്ഗര്‍ നഴ്‌സറികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത്. പ്രധാനമായും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളാണ് നിലവില്‍ വില്‍പനയ്ക്കു തയാറായിട്ടുള്ളത്.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 45 ദിവസം പ്രായമുള്ള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ കണ്ണൂരില്‍ 3000 എണ്ണമാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നത്. 45 ദിവസം പ്രായമായ കുഞ്ഞൊന്നിന് 120 രൂപയും 70 ദിവസം കഴിഞ്ഞതിന് 125 രൂപയുമാണ് വിലയെന്ന് മുണ്ടയാട് റീജണല്‍ പൗള്‍ട്രി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ കര്‍ഷകശ്രീയോടു പറഞ്ഞു. 

സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍നിന്ന് പ്രധാനമായും സ്‌കീം അനുസരിച്ചാണ് കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടക്കുക. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ സ്‌കീം വഴിയുള്ള വിതരണം ഇപ്പോഴില്ല. അതിനാലാണ് എഗ്ഗര്‍ നഴ്‌സറികളിലൂടെയുള്ള വിതരണം നിലച്ചത്.

കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞുങ്ങള്‍ വില്‍ക്കാനുള്ള നഴ്‌സറികള്‍

 1. സജ്ജൂ എഗ്ഗര്‍ നഴ്‌സറി, പാപ്പിനിശേരി, 70 ദിവസം പ്രായമായ 1000 കുഞ്ഞുങ്ങള്‍. ഫോണ്‍: 9846884128
 2. ഷാലു എഗ്ഗര്‍ നഴ്‌സറി, ഈന്തോട്, 1200 എണ്ണം. ഫോണ്‍: 9895972799
 3. മുട്ടത്തില്‍ എഗ്ഗര്‍ നഴ്‌സറി, കുടിയാന്മല, 1200 എണ്ണം. ഫോണ്‍: 9446607307
 4. സെന്‌റ് ജോര്‍ജ് എഗ്ഗര്‍ നഴ്‌സറി, ആലക്കോട്. ഫോണ്‍: 9539466692
 5. കേളോത്ത് ഫാംസ്, ഇരിവേരി, 400 എണ്ണം, ഫോണ്‍: 9847913148
 6. മിനര്‍വ എഗ്ഗര്‍ നഴ്‌സറി, കരിയാട്. ഫോണ്‍: 9048809727
 7. കാരുണ്യ എഗ്ഗര്‍ നഴ്‌സറി, കീഴ്പള്ളി, 700 എണ്ണം. ഫോണ്‍: 9946929923
 8. സ്‌നേഹ എഗ്ഗര്‍ നഴ്‌സറി, കോളയാട്, 2000 എണ്ണം. ഫോണ്‍: 9562141352
 9. തിരുവട്ടൂര്‍, 70 ദിവസം, 8304873964
 10. ലിസി ജോണ്‍, കോളയാട്, 1300 എണ്ണം, 56 ദിവസം. ഫോണ്‍: 9847911462
 11. മിസ് രിയ, മാങ്കടവ്, 46 ദിവസം, 2000 എണ്ണം. ഫോണ്‍: 8606623333
 12. സജിമ, മയ്യില്‍. ഫോണ്‍: 9947888664

കാസര്‍കോട്

 1. രേവതി എഗ്ഗര്‍ നഴ്‌സറി, കൊടക്കാട്, ഫോണ്‍: 9645821305
 2. ഹരിത എഗ്ഗര്‍ നഴ്‌സറി, പീലിക്കോട്. ഫോണ്‍: 9495345314
 3. ചാച്ചിങ്കല്‍ എഗ്ഗര്‍ നഴ്‌സറി, മാങ്ങാട്, ഫോണ്‍: 9947360250
 4. സ്‌നേഹ എഗ്ഗര്‍ നഴ്‌സറി, കണിവയല്‍. ഫോണ്‍: 9745883494 

സംസ്ഥാനത്തെ എഗ്ഗര്‍ നഴ്‌സറികളുടെ പട്ടിക ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മൃഗസംരക്ഷണ വകുപ്പ് പ്രസിദ്ധപ്പെടുത്തിയത്.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA