ADVERTISEMENT

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക്‌ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പശു ഡെയറി യൂണിറ്റുകള്‍, കാലിത്തൊഴുത്ത് നിര്‍മാണ/നവീകരണം, കോംപൊസിറ്റ് ഡയറി യൂണിറ്റുകള്‍ക്കുള്ള സഹായം, ആവശ്യാധിഷ്ഠിത ധനസഹായം എന്നിവയാണ് പദ്ധതിയിലുള്ളത്.

നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷകള്‍ ഈ മാസം (ജൂണ്‍) 21ന് മുന്‍പായി അതാത് ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, തൊഴുത്തു നിര്‍മാണം, തൊഴുത്തു നവീകരണം, അന്തരീക്ഷ സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള ഘടകങ്ങള്‍ എന്നിവയാണ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം. 

അപേക്ഷാ ഫോം ചുവടെ

1
2
3

English summary: Milkshed development program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com