ADVERTISEMENT

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത തെങ്ങിന്റെ മൈക്രോ മിക്‌സ് തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കേളജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. തെങ്ങിനാവശ്യമായ സൂക്ഷ്മപോഷണങ്ങളടങ്ങിയ ഈ മൈക്രോ മിക്‌സ് ഇടവപ്പാതിയുടെയോ തുലാവര്‍ഷത്തിന്റെയോ ആരംഭഘട്ടത്തില്‍ തടം എടുത്തതിനുശേഷം പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങിന് ഒരു കിലോഗ്രാം എന്ന തോതില്‍ മണ്ണില്‍ നേരിട്ട് നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും 0471 2383572

English summary:  KAU Micromix for Coconut tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com