ADVERTISEMENT

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പച്ചക്കറിശാസ്ത്ര വിഭാഗത്തിൽ കുരുവില്ലാത്ത തണ്ണിമത്തന്‍ (സ്വര്‍ണ, ഷോണിമ),  സാലഡ് വെള്ളരി  (KPCH -1) എന്നിവയുടെ ഹൈബ്രിഡ് വിത്തുകളും കുരുവുള്ള തണ്ണിമത്തന്‍ (ഷുഗര്‍ബേബി), പയര്‍ (ഭാഗ്യലക്ഷ്മി, കാശീകാ‍ഞ്ചന്‍, അനശ്വര,  വൈജയന്തി),  വഴുതന (സൂര്യ), വെള്ളരി  (സൗഭാഗ്യ), ശീമപ്പയര്‍, ചീര  (അരുണ്‍) എന്നിവയുടെ നാടൻ വിത്തുകളും വിൽപനയ്ക്കുണ്ട്. വിൽപന സമയം 9  മുതൽ 4 വരെ. 

കൂടുതൽ വിവരങ്ങൾക്ക്: 9188248481.

English summary: Seeds for Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com