ADVERTISEMENT

വായ്പ പലിശ സഹായ പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍നിന്നും വായ്പ എടുത്ത ക്ഷീരകര്‍ഷകര്‍ക്ക് 5000 രൂപ വരെ മൃഗസംരക്ഷണ വകുപ്പ് വായ്പാ പലിശ സഹായം നല്‍കുന്നു.  2017 മുതല്‍ വായ്പ എടുത്തിട്ടുള്ളതും ലോണ്‍ തുക കൃത്യമായി അടയ്ക്കുന്നതുമായ ക്ഷീരകര്‍ഷകര്‍ ഈ ആനുകൂല്യത്തിനായി അടുത്തുളള സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ അപേക്ഷിക്കേണ്ടതാണെന്നും ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകാര്‍ക്കും അപേക്ഷ നല്‍കാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സർക്കാർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

വായ്പയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Interest Relaxation for dairy farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com