ADVERTISEMENT

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം സംസ്ഥാനത്ത് പുല്‍കൃഷി പുനരുജ്ജീവിപ്പിക്കാനും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതിയിലേക്ക് ക്ഷീരകര്‍ഷകര്‍ക്ക് അപേക്ഷിക്കാം. പദ്ധതിപ്രകാരം ഒരേക്കര്‍ ഭൂമിയില്‍ പുല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് 12,146 രൂപ സബ്‌സിഡി ഇനത്തില്‍ ലഭിക്കുമെന്ന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് സര്‍ക്കാര്‍ വെറ്ററിനറി ആശുപത്രിയുമായി ബന്ധപ്പെടണം.

English summary: Support to Farmers for Fodder Grass Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com