ADVERTISEMENT

കേരള സർക്കാരിന്റെ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഈ മാസം നടത്തുന്ന ഓൺലൈൻ പരിശീലനങ്ങൾ.

സമയം:  രാവിലെ 10.30  മുതൽ

  • സെപ്റ്റംബർ 8:  ആടുവളർത്തൽ
  • സെപ്റ്റംബർ 14: താറാവ് വളർത്തൽ
  • സെപ്റ്റംബർ 21: ‌ഓമനപ്പക്ഷി പരിപാലനം  

വൈകുന്നേരം  7 മുതൽ    

  1. സെപ്റ്റംബർ 23: മുയൽ വളർത്തൽ
  2. സെപ്റ്റംബർ 28: ഇറച്ചിക്കോഴി വളർത്തൽ
  3. സെപ്റ്റംബർ 30: തീറ്റപ്പുൽ കൃഷി

പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി 9188522706 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയച്ച് റജിസ്റ്റർ ചെയ്യണം. 04829 234323 എന്ന നമ്പരിൽ നേരിട്ട് വിളിച്ചും റജിസ്റ്റർ ചെയ്യാമെന്ന് തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 

English summary: Online Orientation Training for Farmers

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com