ADVERTISEMENT

കാസര്‍കോട് ജില്ലയിലെ പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗസംരക്ഷണ വിഭാഗത്തിലുള്ള കാസര്‍കോട് കുള്ളന്റെ കാളകള്‍,  പശു, കിടാരികള്‍, മുട്ടനാട് എന്നിവയെ ലേലം ചെയ്യുന്നു. ഈ മാസം 13ന് (സെപ്റ്റംബര്‍ 13ന്) രാവിലെ 11ന് മൃഗസംരക്ഷണ വിഭാഗത്തിന്‌റെ ഓഫീസില്‍ നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  0467 2260450 എന്ന ഫോണ്‍ നമ്പരിലോ പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഓഫീസുമായോ ബന്ധപ്പെടണം.

English summary: Kasargod dwarf cow 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com