മൂല്യവർധിത ഉൽപന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് സഹായം

food
SHARE

മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.  പ്രധാനമായും ചെറുകിട സംരഭകര്‍ക്കും, യുവ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കി ഉൽപന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ  എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു.

English summary: entrepreneur support center

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA