കാർഷിക വിളവർധനയ്ക്ക് തേനീച്ച പരിപാലനം; ത്രിദിന പരിശീനം ഡിസംബർ എട്ടു മുതൽ

honey-bee
SHARE

‘കാർഷിക വിള വർധനയ്ക്ക് തേനീച്ച പരിപാലനം’ എന്ന ആശയം മുൻനിർത്തി, പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രവും ഹോർട്ടികോർപ്പും സംയുക്തമായി ‘തേനീച്ച കൃഷി’യിൽ ഡിസംബർ 8 മുതൽ 10 വരെ ഗവേഷണ കേന്ദ്രത്തിൽവച്ച് ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 30നു മുമ്പായി 9846334758 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA