ADVERTISEMENT

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുഖാന്തരം ഡിസംബറിൽ താഴെപ്പറയുന്ന വിഷയങ്ങളിൽ ഇൻക്യാമ്പസ് ട്രെയിനിങ് ക്ലാസുകൾ നടത്തുന്നു.

ഡിസംബർ 13, 14: ഇറച്ചി ക്കോഴി വളർത്തൽ

ഡിസംബർ 16, 17: മുട്ടക്കോഴി വളർത്തൽ

ഡിസംബർ 20, 21: ആട് വളർത്തൽ 

ഈ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ 10.30 മുതൽ 3 വരെ 04792457778  എന്ന നമ്പറിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com