ADVERTISEMENT

കേരളത്തിലെ ഏറ്റവും മികച്ച കർഷകന് മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരത്തിന്റെ 16–ാം വിജയിയായ പി. ഭുവനേശ്വരി തന്റെ കൃഷി, വിൽപന, മൂല്യവർധന രീതികൾ കർഷകരുമായി പങ്കുവയ്ക്കുന്നു. ജനുവരി 15ന് ശനിയാഴ്ച രാവിലെ 10.30ന് ഓൺലൈൻ ആയാണ് ഭുവനേശ്വരി കർഷകരുമായി സംവദിക്കുക. 

സൗജന്യ വെബിനാറിൽ പങ്കെടുക്കുന്നതിനായി കർഷകർ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യേണ്ടതാണ്. https://bit.ly/3zGNwUr  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകണം. റജിസ്റ്റർ ചെയ്യുന്നവർക്ക് വെബിനാർ ലിങ്ക് ഇ–മെയിൽ ചെയ്യുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: 0481 2587403

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com