ADVERTISEMENT

കർഷകശ്രീ കാർഷികമേളയോടനുബന്ധിച്ചുള്ള സെമിനാർ പരമ്പരയിലെ രണ്ടാം സെമിനാർ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നു. പൂന്തോട്ടത്തിലെ പുതിയ ട്രെൻഡുകൾ എന്നതാണ് വിഷയം.

കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ സുരേഷ് മുതുകുളമാണ് മോഡറേറ്റർ. റിട്ട. പ്രഫ. ജേക്കബ് വർഗീസ് കുന്തറ അകത്തളച്ചെടികളും മറ്റ് പുതുപ്രവണതകളും എന്ന വിഷയത്തിലും ഉദ്യാന സംരംഭക മേഴ്സി ജോണി പൂന്തോട്ട നിർമാണത്തിലും ക്ലാസ്സുകൾ നയിക്കും. 

നാളെ രാവിലെ പത്തിന് ഹൈടെക് സങ്കേതങ്ങൾ ഉൽപാദനത്തിലും വിപണിയിലും എന്ന വിഷയത്തിൽ സെമിനാർ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com