ADVERTISEMENT
കോട്ടയം നാഗമ്പടം ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയിലെ സെമിനാർ പരമ്പരയിൽ ഇന്നു രാവിലെ 10ന് റബർകൃഷിയുടെ നിലനിൽപും ഭാവിയും എന്ന വിഷയം ചർച്ച ചെയ്തു. ഡോ. എൻ. ജയരാജ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാർ നയിച്ചത് റബർ ബോർഡിലെ ജോയിന്റ് റബർ പ്രൊഡക്ഷൻ കമ്മീഷണർ ഒ. സാബു. പ്ലാന്റേഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടർ ജയിംസ് ജേക്കബ്, അസോസിയേഷൻ ഒാഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ് മുൻ ചീഫ് ഇക്കണോമിസ്റ്റ് ജോം ജേക്കബ്, റബർ കർഷകനായ ബോബി മാർട്ടിൻ എന്നിവർ ക്ലാസ്സെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com