തേനീച്ചവളര്‍ത്തലില്‍ റബര്‍ബോര്‍ഡ് ജൂണ്‍ 01ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പരിശീലനമാധ്യമം മലയാളം ആയിരിക്കും.
പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 04812351313 എന്ന വാട്സാപ് നമ്പറിലും ബന്ധപ്പെടാം.