ശാസ്ത്രീയ പശുപരിപാലനം: ആറു ദിവസത്തെ പരിശീലനം 11 മുതൽ, ഫീസ് 20 രൂപ

dairy-farm
SHARE

പട്ടം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 11 മുതല്‍ 16 വരെ (ജൂലൈ 11 മുതല്‍ 16 വരെ) ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തില്‍ ആറു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.

പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.  താല്‍പര്യമുള്ളവര്‍ നാളെ (ജൂലൈ 8) വൈകുന്നേരം 5നു മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 125 രൂപ ദിനബത്തയും, ആകെ 100 രൂപ യാത്രാബത്തയും നല്‍കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പാലസ് പി.ഒ., തിരുവനന്തപുരം. ഫോൺ: 0471-2440911, ഇ–മെയിൽ: principaldtctvm@gmail.com  

English summary: Training Program for Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS