പാലില്‍നിന്ന് മൂല്യവർധിത ചെറുകടികൾ: പരിശീലനം 15 മുതൽ

milk-snacks
SHARE

മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡെയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍വച്ച് ഈ മാസം 15, 16 (ജൂലൈ 15, 16)  തീയതികളില്‍ ‘പാലില്‍നിന്ന് മൂല്യവർധിത ചെറുകടികൾ’ (snacks) എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപ. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744481598‌

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS