തീറ്റപ്പുൽക്കൃഷിയിലും സൈലേജ് നിർമാണത്തിലും പരിശീലനം: റജിസ്ട്രേഷൻ 15 വരെ

fodder-grass-1
SHARE

വലിയതുറ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് തീറ്റപ്പുല്‍ക്കൃഷിയും, അസോള, ഹൈഡ്രോപോണിക്സ്, സൈലേജ് നിർമാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 30 പേരെയാണ് പരിശീലനത്തില്‍ പങ്കെടുപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഈ മാസം 15 (ജൂലൈ 15) വൈകുന്നേരം 5നു മുമ്പ് 0471-2501706 എന്ന ഫോണ്‍ നമ്പരിലോ, 8078599881, 9400831831 എന്നീ വാട്സാപ് നമ്പര്‍ മുഖേനയോ, sfftraining2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അവരുടെ പേര്, മേല്‍വിലാസം എന്നിവ അറിയിക്കേണ്ടതാണ്. 30 റജിസ്ട്രേഷൻ തികയുന്ന സാഹചര്യത്തില്‍ പരിശീലന തീയതി, സമയം എന്നിവ നേരിട്ട് വിളിച്ചറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS