ആഫ്രിക്കൻ പന്നിപ്പനി: കർഷകർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വെബിനാർ ഇന്ന്

pig-farm-1
SHARE

കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കർഷകർ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെക്കുറിച്ച് കേരള വെറ്റിനറി സർവകലാശാല വെബിനാർ സംഘടിപ്പിക്കുന്നു. ഇന്നു (2022 ജൂലൈ 22 വെള്ളി) വൈകിട്ട് ആറിന് ഗൂഗിൾ മീറ്റ് വഴിയുള്ള സെമിനാറിൽ സർവകലാശാലയിലെ വിദഗ്ധ ശാസ്ത്രജ്ഞർ ക്ലാസുകൾ നയിക്കും. കർഷകരുടെ സംശയനിവാരണത്തിനും അവസരമുണ്ട്. 

ഗൂഗിൾ  മീറ്റ് ലിങ്ക് :  https://meet.google.com/hsn-jmtf-mgi

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}