കാലവര്‍ഷക്കെടുതി: കർഷകർക്കുവേണ്ടി കര്‍ഷകസാന്ത്വനം ഹെല്‍പ് ഡെസ്ക് രൂപീകരിച്ചു

flood
SHARE

കര്‍ഷകരുടെ കൃഷിയിടം സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം 'കര്‍ഷകസാന്ത്വനം' എന്ന പദ്ധതി നടത്തിവരുന്നു. കാലവര്‍ഷക്കെടുതിയില്‍ ദുരിതബാധിതരായ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനായി കര്‍ഷകസാന്ത്വനം ഹെല്‍പ് ഡെസ്ക് രൂപീകരിച്ചിട്ടുണ്ട്. ഇനി പറയുന്ന നമ്പരുകളില്‍ വിളിച്ചോ മെസേജ് അയച്ചോ സഹായം തേടാം. 

  • ഡോ. ടി.സന്തോഷ്കുമാര്‍  ( കീടനിയന്ത്രണം, പൊതുവായകാര്‍ഷികപ്രശ്നങ്ങള്‍ ) - 8547058115 
  • ഡോ. ജി.ഹീര ( രോഗനിയന്ത്രണം , കൂണ്‍കൃഷി ) - 8921541980 
  • ഡോ. ജി.എസ്.ശ്രീകല ( സുഗന്ധവിള-വാണിജ്യവിളപരിപാലനം ) -8547105571 
  • ഡോ. വി.എസ്.അമൃത (തേനീച്ചവളര്‍ത്തല്‍ ) - 9447428656 
  • ഡോ. എം.അമീന ( വിളപരിപാലനം ) - 9446177109
  • ഡോ. രേഖ വി.ആര്‍.നായര്‍  (മണ്ണുപരിപാലനം)- 9946464347

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}