ADVERTISEMENT

ആറളം ഫാം സെന്‍ട്രല്‍ നേഴ്സറിയിലും ഇരിട്ടിയിലുള്ള തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിലും കശുമാവിന്റെ അത്യുല്‍പ്പാദന ശേഷിയുള്ള ഗ്രാഫ്റ്റുകള്‍ വിൽപനയ്ക്ക് തയാറായിട്ടുണ്ട്. ധന, പ്രിയങ്ക, കനക, സുലഭ, വെങ്കര്‍ല തുടങ്ങി 7  ഇനങ്ങള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. ആവശ്യമുള്ളവർ മുൻകൂർ ബുക്ക് ചെയ്യണം.

ബുക്ക് ചെയ്യുന്നതിന്: 8281982312, 9447007402.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com