ആഫ്രിക്കൻ പന്നിപ്പനി: നിരോധനം ഒരു മാസത്തേക്കുകൂടി നീട്ടി

pig-farm-1
SHARE

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും, അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലും ആഫ്രിക്കൻ സ്വൈൻഫീവർ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിനകത്തേക്കും പുറത്തേക്കും പന്നികളെയും പന്നിമാംസവും പന്നിമാംസ ഉൽപ്പന്നങ്ങളും പന്നിക്കാഷ്ഠവും കൊണ്ടുപോകുന്നതിനുണ്ടായിരുന്ന നിരോധനം നാളെ (14-08-2022) മുതൽ വീണ്ടും ഒരു മാസത്തേക്കു കൂടി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}