ദേശീയ ക്ഷീരദിനം: ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡെയറി ക്വിസ് മത്സരം, 10000 രൂപയുടെ സമ്മാനങ്ങൾ

dairy-farm
SHARE

ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് വെറ്ററിനറി സർവകലാശാല, വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ആൻഡ് ഫുഡ് ടെക്നോളജിയുമായി സഹകരിച്ച് ഡെയറി ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ  (CDSTGA) ആഭിമുഖ്യത്തിൽ  കേരളത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ഡെയറി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2022 നവംബർ 21ന്  മണ്ണുത്തിയിലാണ് ഡെയറി മേഖലയുമായി ബന്ധപ്പെട്ട ക്വിസ് നടത്തുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പടെ 10000 രൂപയുടെ സമ്മാനങ്ങൾ.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി: 2022  നവംബർ 16

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ രണ്ടു പേരടങ്ങുന്ന ടീമായി സ്കൂൾ മുഖാന്തിരം താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9746045960. ഇ–മെയിൽ: cdstgakerala@gmail.com‌

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS