പുതിയ കൃഷിവര്‍ഷത്തിനു നാന്ദി കുറിക്കുന്ന വിഷുവിന് കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും കൈനീട്ടമായി ഒരു വര്‍ഷത്തേക്കുള്ള കര്‍ഷകശ്രീ മാസിക സമ്മാനിക്കാന്‍ ഇതാ നിങ്ങള്‍ക്ക് അവസരം. കൃഷിക്കാരോ കൃഷി ഇഷ്ടപ്പെടുന്നവരോ ആയ വീട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, നാട്ടിലെ കര്‍ഷകര്‍ക്ക്, കര്‍ഷക കൂട്ടായ്മകള്‍ക്ക്, വായനശാലയ്ക്ക്, പഠിച്ച അല്ലെങ്കില്‍ പഠിപ്പിക്കുന്ന വിദ്യാലയത്തിലെ ലൈബ്രറിക്ക് ഒരു വര്‍ഷത്തെ കര്‍ഷകശ്രീ സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിന് അവസരം ഒരുക്കുന്നു ‘കര്‍ഷകര്‍ക്കൊരു വിഷുക്കൈനീട്ടം’പദ്ധതി. ഒരു വര്‍ഷത്തെ വരിസംഖ്യയായി ഡിസ്‌കൗണ്ട് നിരക്കായ 190 രൂപ മാത്രം നല്‍കിയാല്‍ മതി. ഒരാള്‍ക്ക് ഒന്നിലേറെപ്പേര്‍ക്കു മാസിക സ്പോണ്‍സര്‍ ചെയ്യാം. വരിക്കാരന് വിഷുപ്പതിപ്പ് (ഏപ്രില്‍ ലക്കം) മുതല്‍ മാസിക കിട്ടിത്തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്കും വരിസംഖ്യ അടയ്ക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
ഫോൺ: 9495080006