അരുമ പരിപാലകർക്ക് സന്തോഷവാർത്ത. കുറഞ്ഞ വിലയിൽ അരുമകൾക്കുള്ള ഡ്രൈ ഫുഡുകളും കളിക്കോപ്പുകളും മറ്റ് അവശ്യ വസ്തുക്കളും വാങ്ങാൻ ഇപ്പോൾ അവസരം. 73 ശതമാനം വരെ ഇളവുകളുമായി ആമസോൺ സമ്മർ സെയിൽ നാളെ (മേയ് 4) ആരംഭിക്കും. അരുമകളുടെ ഭക്ഷണം, ആസസറീസ് എന്നിവയ്ക്കാണ് വമ്പിച്ച ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പെഡിഗ്രീ, ഡ്രൂൾസ്, മീറ്റ് അപ്, ചാപ്പി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഡോഗ് ഫുഡുകൾക്ക് 18 ശതമാനം വരെ ഇളവുണ്ട്. പ്യുർപെറ്റ്, വിസ്‌കാസ് തുടങ്ങി പൂച്ചകളുടെ ഡ്രൈഫുഡുകൾക്കും 17 ശതമാനം വരെ ഇളവുണ്ട്.
നായ്ക്കൾക്കുള്ള കളിക്കോപ്പുകൾ, ഡയപ്പർ ബാഗ് ബാക്ക് പാക്ക്, ക്യാറ്റ് ലിറ്റർ, ഡോഗ് സീറ്റ് ബെൽറ്റ്, ഹാർനെസ്, പെറ്റ് ഹൗസ് തുടങ്ങിയവയുൾപ്പെടെയുള്ളവയ്ക്ക് 74 ശതമാനം വരെ ഇളവുണ്ട്. വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.