ഇറച്ചി അച്ചാറുകളുടെ സംസ്കരണവും വിപണനവും പഠിക്കാം; പരിശീലന പരിപാടിയൊരുക്കി വെറ്ററിനറി സർവകലാശാല

meat-technology
Representational Image. Image credit: mapo/iStockPhoto
SHARE

വിവിധതരം ഇറച്ചി അച്ചാറുകളുടെ ശാസ്ത്രീയ സംസ്കരണം, വിപണനം, പാക്കേജിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവുമായി വെറ്ററിനറി സർവകലാശാല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഓൺലൈൻ വഴിയാണ് റജിസ്റ്റർ സ്വീകരിക്കുക. ജൂൺ 12ന് നടക്കുന്ന പരിശീലന പരിപാടിക്ക് 1180 രൂപയാണ് (1000+ജിഎസ്‌ടി) ഫീസ്. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി യൂണിറ്റ് അറിയിച്ചു.

റജിസ്റ്റർ ചെയ്യുന്നതിന്: https://forms.gle/wEhe4NSRS7xakhmbA 

തുക അടയ്ക്കേണ്ട അക്കൗണ്ട് നമ്പർ: 

NAME: PROFESSOR AND HEAD, MEAT TECHNOLOGY UNIT

BANK: STATE BANK OF INDIA

BRANCH: OLLUKKARA

Account No. 67146869331

IFSC Code: SBIN0070210

കൂടുതൽ വിവരങ്ങൾക്ക്: 7907789992, 8301860956 (Dr. A. Irshad) (വാട്‌സാപ് മാത്രം)

English summary: Professional Pickle Making Training

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS