സംരംഭകർക്കായി മാംസസംസ്കരണത്തിൽ ദ്വിദിന പരിശീലനം മണ്ണുത്തിയിൽ

meat-processing
Representational image. Image credit: sutiporn/iStockPhoto
SHARE

സംരംഭകർക്കായി മാംസസംസ്കരണത്തിൽ പരിശീലനമൊരുക്കി വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി മീറ്റ് ടെക്നോളജി യൂണിറ്റ്. രണ്ടു ദിവസമായി ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടിയിൽ കന്നുകാലി, പന്നി, കോഴി എന്നിവയെ ശാസ്ത്രീയമായി കശാപ്പ് ചെയ്യുന്ന രീതികൾ, ഇറച്ചിയുടെ ശീതികരിച്ചുള്ള സൂക്ഷിക്കൽ, പാക്കിങ്, പാക്കേജിങ് ചട്ടങ്ങൾ, മാംസം, മാംസോൽപന്നങ്ങളുടെ സംസ്കരണവും വിപണനവും, അറവുശാല മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. പരിശീലനം പൂർക്കിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ലിങ്കിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്യണം.

ട്രെയിനിങ് ഫീ: 4130  രൂപ (3500 + 18% GST)

തീയതി: 2023 ജൂൺ 15-16

റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/tAbk8CevhdVqJ2Tp9

ഫീ അടക്കേണ്ട അക്കൗണ്ട് നമ്പർ: 

NAME: PROFESSOR AND HEAD, MEAT TECHNOLOGY UNIT

BANK: STATE BANK OF INDIA

BRANCH: OLLUKKARA

Account No. 67146869331

IFSC Code: SBIN0070210

കൂടുതൽ വിവരങ്ങൾക്ക്: 79077 89992 / 83018 60956 (Dr.A.Irshad) വാട്സാപ് മാത്രം

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS