ADVERTISEMENT

മൃഗസംരക്ഷണ, പൗൾട്രി മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് സർക്കാർ ഫീസോടെ പഠിക്കാൻ  സുവർണാവസരം. വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള  ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ് കോളജിലെ BSc. PPBM (3 year degree course in Poultry Production and Business Management) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പിഎസ്‌സി അംഗീകൃത ഡിഗ്രി കോഴ്സ് ആയ  BSc PPBMലേക്ക് പ്ലസ് ടു /വിഎച്ച്‌‌എസ്‌സി കഴിഞ്ഞ 50 ശതമാനം മാർക്കെങ്കിലുമുള്ള  വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. വിവിധ പൗൾട്രി ഫാമുകൾ, ഫീഡ് മിൽ, ഹാച്ചറി എന്നിവിടങ്ങളിൽ സൂപ്പർവൈസർമാരാകാൻ  ഇന്ത്യയ്ക്ക് അകത്തും വിദേശത്തും ഒരുപാട് തൊഴിൽ സാധ്യതകളുള്ള കോഴ്സ് ആണിത്. കൂടാതെ വെറ്ററിനറി സർവകലാശാലയിലെ ഫാം അസിസ്റ്റന്റ്,  കേരള ചിക്കൻ, KSPDC എന്നിവിടങ്ങളിലെ ഫാം സൂപ്പർവൈസർമാർ ആകാനുള്ള യോഗ്യതയും ഈ കോഴ്സ് ആണ്.

കൂടുതൽ വിവരങ്ങൾക്കും,  അപേക്ഷിക്കാനും www.kvasu.ac.in എന്ന സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 04924 296 362 

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com