ADVERTISEMENT
പച്ചക്കറിച്ചെ‌ടികൾക്കാവശ്യമായ കഷായം നിമിഷനേരംകൊണ്ട് തയാറാക്കാം. വേപ്പെണ്ണ എല്ലാ സ്ഥലങ്ങളിലും ലഭ്യമല്ല എന്നിരിക്കെ ആര്യവേപ്പിന്റെ ഇല ഉപയോഗിച്ച് വേപ്പിലക്കഷായം വീട്ടിൽത്തന്നെ തയാറാക്കാം. ആര്യവേപ്പിന്റെ ഇല, മഞ്ഞൾപ്പൊടി, ഒരു കുടം വെളുത്തുള്ളി എന്നിവ ഒരു പഴയ കുക്കറിൽ അടച്ച് തിളപ്പിച്ചു വറ്റിച്ചെടുത്താൽ വേപ്പിലക്കഷായം റെഡി. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ഈ കഷായം നേർപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT