sections
MORE

ഇറച്ചിക്കോഴികൾ ഹോർമോൺ നൽകിയാൽ മാത്രമേ വളരുകയുള്ളോ?

chicken
SHARE

മറുനാട്ടിലെ കോഴിക്കർഷകരുടെ കടന്നുകയറ്റം കുറയ്ക്കാനായി നടത്തിയ പ്രചാരണത്തിന്റെ അനന്തരഫലമാണ് ഇന്ന് കേരളത്തിലെ ബ്രോയിലർ കോഴിക്കർഷകർ അനുഭവിക്കുന്നതെന്ന് വെറ്ററിനറി ഡോക്ടർ മരിയ ലിസ മാത്യു. പൗൾട്രി സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടർ ഇറച്ചിക്കോഴികളിൽ ഹോർമോൺ ഉപയോഗമുണ്ട് എന്ന വാദത്തെ നിശിതമായി വിമർശിക്കുകയാണ്. 

"രണ്ടു ചെറുപ്പക്കാർ ഇറച്ചിക്കോഴി വളർത്തൽ തുടങ്ങി. ഹോർമോൺ കുത്തി വച്ചാൽ കോഴി പെട്ടെന്ന് വളരുമെന്ന് പലരും ഉപദേശിച്ചു . അന്വേഷിച്ചിട്ട് ആർക്കും ഹോർമോണിന്റെ പേരറിയില്ല. അവർ ആ ഹോർമോൺ കുറിപ്പ് എഴുതിക്കിട്ടാൻ മൃഗഡോക്ടറെ സമീപിച്ചു... തുടർന്ന് കാണുക... " എന്ന ഒരു കുറിപ്പോടെ ഡോക്ടർ ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ഹോർമോൺ കുത്തിവച്ചാൽ കർഷകന് നേട്ടമൊന്നുമില്ല എന്ന കാര്യം സമർഥിക്കുന്നുമുണ്ട്.

വിഡിയോ കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA