ADVERTISEMENT

വിളകൾക്കു ബാധിക്കുന്ന രോഗങ്ങൾക്കെതിരേ 1882 മുതൽ ശുപാർശ ചെയ്യുന്ന ഫലപ്രദമായ കുമിൾനാശിനിയാണ് ബോർഡോ മിശ്രിതം. ശരിയായ രീതിയിൽ നിർമിക്കുക എന്നതാണ് ബോർഡോ മിശ്രിതത്തിന്റെ വിജയം. മായം കലരാത്ത കുമ്മായവും തുരിശും ഉപയോഗിച്ചാണ് ബോർഡോ മിശ്രിതം തയാറാക്കുന്നത്. 

തയാറാക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെയാണ് ഇരു സംയുക്തങ്ങളും കൂട്ടിച്ചേർക്കേണ്ടത്? തളിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി കേരള കാർഷിക സർവകലാശാല പങ്കുവച്ച വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com