ADVERTISEMENT

തേനീച്ചക്കോളനിയിൽ മുട്ടയിടുന്ന മെഷീൻ എന്നാണ് സാധാരണ റാണിയീച്ചയെ വിളിക്കുക. ദിവസേന നൂറുകണക്കിന് മുട്ടകളിടുന്ന റാണിയീച്ച ശരിക്കുമൊരു അദ്ഭുതംതന്നെയാണ്. മുട്ടകൾക്കായി സജ്ജമാക്കിയിരിക്കുന്ന അടയിലൂടെ ഓരോ അറയും സസൂക്ഷ്മം നിരീക്ഷിച്ചശേഷമാണ് റാണി മുട്ടകൾ നിക്ഷേപിക്കുക. മുട്ടയിടാൻ ഏതാനും സെക്കന്റുകൾ മാത്രമേ വേണ്ടിവരുന്നുള്ളൂ. ഓരോ അറയും നിരീക്ഷിച്ച് മുട്ടകൾ നിക്ഷേപിക്കുന്ന റാണിയീച്ചയുടെ വിഡിയോ കാണാം.

Honey Bee Eggs

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com