ശുദ്ധജല മത്സ്യ രോഗങ്ങളും പ്രതിവിധികളും; പരിശീലന പരിപാടി വിഡിയോ

fish-dead
SHARE

മത്സ്യക്കൃഷി മേഖലയിൽ കർഷകർ ഏറെ ബുദ്ധിമുട്ടുന്ന പ്രശ്നമാണ് മത്സ്യങ്ങളുടെ രോഗങ്ങൾ. പലപ്പോഴും രോഗങ്ങൾ കൃത്യസമയത്ത് തിരിച്ചറിയാൻ കഴിയാതെവരുന്നത് വലിയ നഷ്ടം വരുത്തിവയ്ക്കുന്നുമുണ്ട്. ശുദ്ധജല മത്സ്യരോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രം ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കെവികെയിലെ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഫിഷറീസ്) ഡോ. ബി. പ്രദീപ് നയിക്കുന്ന വിഡിയോ ക്ലാസ് ചുവടെ

English summary: Diseases in Fresh Water Fishes and Management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA